ഗുരുവായൂർ: മറ്റം കാക്കശ്ശേരി മത്തായി വർക്കിയുടെ ഭാര്യ ആലീസ് (ആനി -69) നിര്യാതയായി. മക്കൾ: ഷിനോദ് (കെ.എം ട്രേഡേഴ്സ്, മറ്റം), ഷിജി (അധ്യാപിക, എം.എസ്.എസ്.യു.പി.എസ്, കണ്ടാണശ്ശേരി). മരുമക്കൾ: സിനി, പോൾസൺ.