ആലപ്പുഴ: നഗരസഭ റിട്ട. സൂപ്രണ്ട് അബ്ദുൽ ലത്തീഫ് (64) നിര്യാതനായി. ഭാര്യ: ജബീന. മക്കൾ: നഫ്സില, നഹാസ്, നഫ്സിൽ. മരുമക്കൾ: ഷാദുലി, രഹന.