വടൂക്കര: ഐളന്തോളി ഗോപാലൻ (88) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: രമേഷ്, സുരേഷ്, ഗിരീഷ്. മരുമക്കൾ: ഗീത, ഷിജി, മഞ്ജു.