കൂട്ടാല: പാലോലിക്കൽ ബേബിയുടെ (തൊമ്മൻ) ഭാര്യ ആലീസ് (60) നിര്യാതയായി. ഇഞ്ചക്കുണ്ട് മറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: സിജോ, സിമി. മരുമക്കൾ: രാജി ചിറക്കൽ, ലിജ പട്ടിക്കാട്.