പൊക്കുളങ്ങര: കാക്കനാട്ട് പരേതനായ വേലായുധെൻറ മകൻ ദേവാനന്ദ് (71) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അനു, നീതു. മരുമക്കൾ: സുധീഷ്, അഞ്ജലി.