മണ്ണഞ്ചേരി: 20ാം വാർഡ് കാവുങ്കൽ മൂലേകാവിന് സമീപം മട്ടുമ്മേൽ കമലാസനൻ (കമലൻ- 81) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സിനിമോൾ, സിലേഷ്. മരുമക്കൾ: പ്രിയൻ, നന്ദിത.