മണ്ണഞ്ചേരി: പഞ്ചായത്ത് മൂന്നാം വാർഡ് ചിറയിൽ വീട്ടിൽ പരേതനായ കുമാരെൻറ ഭാര്യ സരസമ്മ (72) നിര്യാതയായി. മക്കൾ: ഉഷ, സുമ. മരുമകൻ: സന്തോഷ്.