ആലപ്പുഴ: ചെട്ടികാട് ചള്ളിവെളിയിൽ വീട്ടിൽ ഗോപിദാസിെൻറ ഭാര്യ ബിന്ദു (51) നിര്യാതയായി. മക്കൾ: വിപിൻ, കണ്ണൻ (മാതൃഭൂമി, ആലപ്പുഴ). മരുമകൾ: ഷെറിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.