ചെങ്ങന്നൂർ: മുളക്കുഴ മലയിൽ അയിരൂക്കുഴിയിൽ ഐപ് ചെറിയാെൻറ (അനിയൻകുഞ്ഞ്) ഭാര്യ മറിയാമ്മ ചെറിയാൻ (മേരിക്കുട്ടി -79) തമിഴ്നാട്ടിലെ വെല്ലൂരിൽ നിര്യാതയായി. വെല്ലൂർ ക്രിസ്ത്യൻ െമഡിക്കൽ കോളജ് റിട്ട. സ്റ്റാഫ് നഴ്സും ചെങ്ങന്നൂർ പുത്തൻകാവ് ചൗക്കയിൽ കുടുംബാംഗവുമാണ്. മക്കൾ: മിനി (വഡോധര), മോനി (യു.കെ). മരുമക്കൾ: രഞ്ചി, മഞ്ജു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വെല്ലൂർ സെൻറ് ലൂക്ക് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.