പത്തനംതിട്ട: കുലശേഖരപതി അലങ്കാരത്ത് വടക്കേതിൽ അബ്ദുൽ റഹ്മാൻ (82) നിര്യാതനായി. ഭാര്യ: ഫാത്തിമുത്ത് ബീവി. മക്കൾ: എം.എ. ഷാജി (തഹസിൽദാർ, പത്തനംതിട്ട), മുഹമ്മദലി ജിന്ന (എക്സൈസ് പ്രിവൻറിവ് ഓഫിസർ), അഷ്റഫ് ഖാൻ, ഷാഹുൽ ഹമീദ് (പി.ഡബ്ല്യു.ഡി), എം.എ. നിഷാദ് (ഗവ. പ്രസ്, വാഴൂർ), എം.എ. നൗഷാദ്. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കുലശേഖരപതി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.