പന്തളം: മങ്ങാരം പീടികയിൽ ജോ ഭവനിൽ അലക്സാണ്ടർ പൊന്നൂസ് (70) നിര്യാതനായി. ഭാര്യ: ഇടപ്പോൺ തറമൺ കുടുംബാംഗം മോളി പൊന്നൂസ്. മകൻ: ജോബിൻ പൊന്നൂസ് (ബംഗളൂരു). മരുമകൾ: റിനി അന്ന തോമസ് അഞ്ചൽ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പന്തളം അറത്തിൽ സെൻറ് ജോർജ് മഹാ ഇടവക സെമിത്തേരിയിൽ.