പുൽപള്ളി: ആലത്തൂർ മാപ്ലശ്ശേരി ലൂക്ക (74) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ഷിജു, ഷിജോയി (മുള്ളൻെകാല്ലി പഞ്ചായത്ത് അംഗം) ഷീബ, ഷീജ, ഷിേൻറാ (ലെഗ്രാൻറ് ടെറിട്ടറി മാനേജർ). മരുമക്കൾ: ഷീന മുളക്കൽ, ബിജു തൊമ്മിപറമ്പിൽ, ബിനോയി പെരുമ്പള്ളിക്കുന്നേൽ (കെ.എസ്.ഇ.ബി. തിരുവമ്പാടി) നിഷ മുണ്ടക്കൽ. സംസ്കാരം ബുധൻ ഒമ്പതിന് ശശിമല ഉണ്ണീശോ പള്ളി സെമിത്തേരിയിൽ.