കെല്ലൂർ: അഞ്ചാംമൈൽ പരേതനായ പൊന്നാരൻ ഇബ്രാഹിമിെൻറ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: ഉസ്മാൻ, ഇസ്മാഈൽ, ഹക്കീം (ഫുട് ഹൗസ്, കെല്ലൂർ), സൈനബ, ആയിശ, ജമീല, ഷാഹിദ, സുഹറ. മരുമക്കൾ: ആസിയ, റൈഹാനത്ത്, ആസിയ.