പന്തളം: റൂർക്കല സ്റ്റീൽ പ്ലാൻറ് മുൻ ഉദ്യോഗസ്ഥൻ ഉളനാട് പന്നിക്കുഴിയിൽ സി.സി. ജോൺ (ജോയി -81) നിര്യാതനായി. ഭാര്യ: തുമ്പമൺ നോർത്ത് തെങ്ങുവിളയിൽ കുടുംബാംഗം അമ്മിണി (റൂർക്കല റീജനൽ എൻജിനീയറിങ് കോളജ്). മക്കൾ: സജി പി. ജോൺ (കുളനട പഞ്ചായത്ത് മുൻ അംഗം), ജെസി പി. ജോൺ (അധ്യാപിക, മെഴുവേലി ജി.ഐ.എസ്.യു.പി സ്കൂൾ). മരുമക്കൾ: ലിജി സജി, ജോയി മാത്യു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഉളനാട് സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.