വണ്ടൻപതാൽ: പുളിമൂട്ടിൽ തെക്കേതിൽ പി.എ. അയ്യപ്പൻ ആചാരി (76) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: മുരുകൻ, രാജേഷ്, പരേതരായ സുരേഷ്, സന്തോഷ്. മരുമക്കൾ: രാജേശ്വരി, മഹേശ്വരി.