കീരിക്കര: ഇടപ്പള്ളിയിൽ തോമാച്ചെൻറ ഭാര്യ തങ്കമ്മ തോമസ് (67) നിര്യാതയായി. വാളാർഡി കൊച്ചുപുരക്കൽ കുടുംബാംഗമാണ്. മക്കൾ: സിബിച്ചൻ, ജയിംസ്കുട്ടി, രാജേഷ്. മരുമക്കൾ: സിമോൾ, ജോസ്ന. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കീരിക്കര സെൻറ് ആൻറണീസ് ദേവാലയ സെമിത്തേരിയിൽ.