കോളപ്ര: കല്ലൻമാക്കൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ തങ്കമ്മ (75) നിര്യാതയായി. ശങ്കരപ്പിള്ളി വരമ്പനാനിക്കൽ കുടുംബാംഗമാണ്. മക്കൾ: ജയൻ, സുരേഷ്, ബീന, മിനി. മരുമക്കൾ: മോഹനൻ, അജി, ഗീത, സീമ.