വേലൂർ: പുലിയന്നൂർ അന്തിക്കാട് വീട്ടിൽ പരേതനായ തോമസിെൻറ ഭാര്യ കുഞ്ഞിത്തി (85) നിര്യാതയായി. മക്കൾ: വിൻസെൻറ്, റാഫേൽ, ഷീല, രാജു, പരേതരായ പോൾ, ബേബി. മരുമക്കൾ: ട്രീസ, ഷെർളി, സിജി, വർഗീസ്, പരേതരായ ആനി, തോമസ്.