അരിമ്പൂർ: ഐനിക്കൽ റോഡിൽ ചിറമ്മൽ പരേതനായ അന്തോണിയുടെ ഭാര്യ കൊച്ചുമറിയം (92) നിര്യാതയായി. മകൾ: അൽഫോൻസ. മരുമകൻ: പരേതനായ വർഗീസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് എറവ് സെൻറ് തെരേസാസ് കപ്പൽ പള്ളി സെമിത്തേരിയിൽ.