കൊടുങ്ങല്ലൂർ: ശാന്തിപുരം സാഹിബിെൻറ പള്ളിയുടെ സമീപം കടമ്പോട്ട് പരേതനായ ഇസ്മായിൽ ഹാജിയുടെ മകൻ അഹമ്മദ് മൊയ്തീൻ (71) നിര്യാതനായി. കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറും സേവാദൾ ചെയർമാനുമായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. കേരള നദ്വത്തുൽ മുജാഹിദീൻ ജില്ല സെക്രട്ടേറിയറ്റ് അംഗമായിരുന്നു. മാതാവ്: പരേതയായ മറിയുമ്മ. ഭാര്യ: ഡോ. ഐഷ (അൻസാർ ഹോസ്പിറ്റൽ, പെരുമ്പിലാവ്). മക്കൾ: സജി അഹമ്മദ് (റെഡ്ക്രസൻറ് അബൂദബി) ഇജാസ് അഹമ്മദ് (ഖത്തർ) ഡോ. അസ്ലം അഹമ്മദ് (ഗവ. ആശുപത്രി, മംഗലാപുരം) മരുമക്കൾ: സനം, ഹർഷ, ഷാസിൻ. സഹോദരങ്ങൾ: പ്രഫ. കെ.ഐ. അബ്ദുല്ല, കെ.ഐ. അബ്ദുറഹ്മാൻ കുട്ടി (കോൺഗ്രസ് ന്യൂനപക്ഷ സെൽ ജില്ല ട്രഷറർ), കെ.ഐ. അബ്ദുൽ ഖാദർ, കെ.ഐ. അബ്ദുസ്സലാം, കെ.ഐ. അബൂബക്കർ, ഫാത്തിമ, സൈനബ, ഐഷ, സഫിയ, റംല.