കരൂപ്പടന്ന: കരൂപ്പടന്ന പുതിയ റോഡ് പരേതനായ കായംകുളം അലിയാരുടെ ഭാര്യ ബീവി (79) നിര്യാതയായി. മക്കൾ: ഹസ്സൻ (ജല അതോറിറ്റി കോതമംഗലം) ഹുസൈൻ (മസ്കത്ത്) റസിയ. മരുമക്കൾ: റുഖിയ, നസീറ, പരേതനായ സുബൈർ.