നടത്തറ: മൈനാര്‍ റോഡില്‍ കോച്ചാപ്പുള്ളി ജോർജ് (74) നിര്യാതനായി. ഭാര്യ: എല്‍സി. മക്കള്‍: ഷാജു, ഷാജി. മരുമക്കള്‍: സുപ്രിയ, ബിജു. സംസ്കാരം വ്യഴാഴ്ച 10ന് നടത്തറ തിരുഹൃദയദേവാലയ സെമിത്തേരിയില്‍.