പാണ്ടിക്കാട്: കാരായ കാവുങ്ങൽപറമ്പ് മഹല്ലിൽ തരിയക്കോടിലെ പരേതനായ തോട്ടത്തിൽ മൊയ്ദുവിെൻറ ഭാര്യ പട്ടിക്കാടൻ ആയിശ (76) നിര്യാതയായി. മക്കൾ: ആമിന, ജമീല, മുസ്തഫ, ഷംസുദ്ദീൻ. മരുമക്കൾ: സൈദാലി (കക്കൂത്ത്), മുഹമ്മദ് (കറുത്തേനി), റജീന (ഇരുമ്പുഴി), സക്കീന (മഞ്ചേരി).