തിരൂരങ്ങാടി: വെളിമുക്ക് വലിയ ജുമുഅത്ത് പള്ളി മഹല്ല് ട്രഷററായിരുന്ന എറക്കുത്ത് പള്ളിപറമ്പിൽ അലവി ഹാജി (91) നിര്യാതനായി. വെളിമുക്ക് പാലക്കൽ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡൻറായിരുന്നു. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ്, അബ്ദുന്നാസർ, അബ്ദുസലാം, താജുദ്ദീൻ, സുബൈദ. മരുമക്കൾ: അബ്ദുന്നാസർ, സൈനബ, മർയം, ഹഫ്സ, സക്കീന.