തളിക്കുളം: കൊപ്രക്കളം പടിഞ്ഞാറ് ആസാദ് നഗറിൽ താമസിക്കുന്ന പണിക്കവീട്ടിൽ പരേതനായ കാപ്പിൽ അബൂബക്കറിെൻറ ഭാര്യ സുഹറ (63) നിര്യാതയായി. മക്കൾ: എഫി, സഫീന. മരുമക്കൾ: ഷഹാന. സെയ്തലവി.