എടക്കര: പാലേമാട് കുപ്പനത്ത് സാദിഖലി (60) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: ഷെറീന, ശരീഫ്, ഷമീര്‍. മരുമക്കള്‍: മൊയ്തീന്, ഫസീല, ഷിഹാന.