തിരൂർ: കൂട്ടായി അങ്ങാടി പുതിയകത്ത് കിണറ്റിങ്ങൽ ഹൈദർ ഹാജി (കുഞ്ഞുട്ടി ഹാജി-78) നിര്യാതനായി. പഴയകാല ആധാരം എഴുത്തുകാരനായിരുന്നു. ഭാര്യ: റംല. മക്കൾ: മുജീബ് റഹ്മാൻ, ഖദീജ ഷെജിൻ, ഫാത്തിമത്ത് ജസീല. മരുമക്കൾ: ജബ്നാഷ് ഷാബ്, അൽത്താഫ് ഹുസൈൻ, ഷഹന.