മേലാറ്റൂര്‍: പൂക്കുന്നിലെ തേറമ്പന്‍ ഹംസ (മജീദ് -80) നിര്യാതനായി. ഭാര്യ: നബീസ. മക്കള്‍: സഫിയ, സുഹറ, റഫീഖ്, നഹാസ്, ഫൈസല്‍, ഫിറോസ്, അജ്മല്‍. മരുമക്കള്‍: സൈതലവി, ഫൗസിയ, ജംഷീദ, സാജിദ, നസീറ, ജഹാന.