കൊണ്ടോട്ടി: നെടിയിരുപ്പ് ചാരംകുത്ത് പരേതനായ പുളിക്കൽ കുന്നത്ത് അലവി ഹാജിയുടെ മകൻ മുഹമ്മദ് സഹീദ് (ബാവ -49) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: സാബിറ മേലങ്ങാടി. മക്കൾ: മുഹമ്മദ് ഷബീൽ, മുഹമ്മദ് നിഷാൽ, മുഹമ്മദ് ശാമിൽ. സഹോദരങ്ങൾ: മുജീബ്, കുട്ടി ഹസ്സൻ, ഷമീം, ഷൈമ, പരേതയായ ജമീല.