പെരിന്തൽമണ്ണ: ചീരട്ടമണ്ണ കരിമ്പനക്കൽ വേലു (92) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുബ്രഹ്മണ്യൻ, ശോഭന, ഉണ്ണികൃഷ്ണൻ, ചന്ദ്രമതി, ലളിത, രമണി. മരുമക്കൾ: സുബ്രഹ്മണ്യൻ, സുദേവൻ, ബാബുരാജ്, ശ്രീലത, പ്രീത, പരേതനായ സുധാകരൻ.