എടരിക്കോട്: പൊട്ടിപ്പാറ പുതിയകത്ത് ഹസ്സൻകോയ (65) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ജസ്ന, മുബീന, റഹീന, സലീന. മരുമക്കൾ: അഷ്റഫ്, ബഷീർ, സാഫിർ.