കൊണ്ടോട്ടി: കൊട്ടുക്കര ഹൈസ്കൂള്‍ പടി കുന്നുംപുറം വീട്ടില്‍ ഹാജി വി.പി. അബൂബക്കർ മുസ്ലിയാർ (78) നിര്യാതനായി. 50 വർഷത്തിലധികമായി അരിമ്പ്ര കളരി, കപ്രാട്ട് മഹല്ലുകളിൽ ഖാദിയും ഖത്തീബുമായി സേവനം ചെയ്തു വരികയായിരുന്നു. കൊട്ടുക്കര തഅ്ലീമുൽ ഇസ്ലാം മദ്റസ മുൻ പ്രധാനാധ്യാപകനാണ്. ഭാര്യ: മൈമൂനത്ത്. മക്കൾ: ഫഖ്റുദ്ദീൻ അൻവരി (ഖത്തീബ്, അരിമ്പ്ര), ഫാത്തിമാബി, റൈഹാനത്ത്, സഹദിയ്യ, ജലാലുദ്ദീന്‍, ഖമറുന്നിസ. മരുമക്കൾ: ഹുസൈന് മേലങ്ങാടി, റഹ്മാൻ പൂച്ചോലമാട്, ഹസ്നത്ത് കൊല്ലംചിന, സുമയ്യ മോങ്ങം.