താനൂർ: പനങ്ങാടൂർ സ്വദേശി ചിത്രംപള്ളി സുലൈമാൻ ഹാജി (65) നിര്യാതനായി. ഭാര്യ: ആയിഷമ്മു. മക്കൾ: സുഹറാബി, സലാം, അബ്ദുൽ വദൂദ്, അസ്ലം. മരുമക്കൾ: സുഹൈബ് പരപ്പനങ്ങാടി, മുബശ്ശിറ, സുഹൈല.