മേലാറ്റൂര്‍: കര്‍ക്കിടാംകുന്ന് നല്ലൂര്പുള്ളിയിലെ പെട്ടമണ്ണ കോമളനാഥെൻറ ഭാര്യ സതീദേവി (65) നിര്യാതയായി. മകള്‍: സുനിത (കണ്ടക്ടര്‍, കെ.എസ്.ആര്.ടി.സി പാലക്കാട്). മരുമകന്: ബൈജു (എന്‍.എസ്.എസ് കോളജ്, പാലക്കാട്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവര്‍മഠത്തില്‍.