ഇടയ്ക്കോട്: കുന്നത്തുവിള രേവതിഭവനിൽ ചന്ദ്രമോഹനൻ (61) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമകൻ: പ്രവീൺകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.