പരവൂർ: കൂനയിൽ സമാജം ജങ്ഷനുസമീപം ലക്ഷ്മിഭവനിൽ സുധാകരൻ തമ്പാൻ (72) നിര്യാതനായി. ഗോപാലകൃഷ്ണ മോട്ടോഴ്സ് മാനേജർ ആയിരുന്നു. ഭാര്യ: സുധർമിണി. മക്കൾ: സോണി, സോജി (ദുബൈ), സൈജു (ദുബൈ). മരുമക്കൾ: അനിൽ ലക്ഷ്മണൻ, ബ്ല്യൂഡ്യൂ, നിമിഷ.