കാഞ്ഞിരംപാറ: വി.കെ.പി നഗറിൽ പി. സ്വർണാകരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മകൾ: സിമിത ബിജു. മരുമകൻ: ബിജു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.