നെടുമങ്ങാട്: കരിപ്പൂര് ജ്യോതിഷ് ഭവനിൽ പി. ഗോപിയുടെ ഭാര്യ യശോദ (72) നിര്യാതയായി. മക്കൾ: ജ്യോതിഷ്കുമാർ, ശുഭ, മിനി. മരുമക്കൾ: ഷിബി, ശ്രീകുമാർ, ലാൽ.