ഇരിഞ്ചയം: മേലേതേക്കട മുക്കോലയ്ക്കൽ ലക്ഷ്മി വിനായകത്തിൽ പരേതനായ രാമകൃഷ്ണെൻറ ഭാര്യ കമലമ്മ (96) നിര്യാതയായി. മക്കൾ: വിജയമ്മ, പുരുഷോത്തമൻ, ശാന്തകുമാരി, ദിവാകരൻ, സുലോചന, ലളിതാംബിക. മരുമക്കൾ: ഓമന, രാജപ്പൻ, ശശിധരൻ, പരേതരായ മാധവൻ, സുരേന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.