മുടപുരം: പെരുങ്ങുഴി മുട്ടപ്പലം ലക്ഷ്മിഭവനിൽ ജഗന്നാഥൻ (55) നിര്യാതനായി. സി.പി.ഐ അഴൂർ ലോക്കൽ കമ്മിറ്റി അംഗമായ അദ്ദേഹം അഴൂർ മുട്ടപ്പലം സർവിസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവുമാണ്. ഭാര്യ: ഷീബ. മക്കൾ: ലക്ഷ്മി, അലീന. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.