നേമം: മലയിൻകീഴ് ഇരട്ടക്കലുങ്ക് പൂരം വീട്ടിൽ ഗോപാലകൃഷ്ണെൻറ മകൻ ഗോകുൽ കൃഷ്ണൻ (സിവിൽ എക്സൈസ് ഓഫിസർ-36) നിര്യാതനായി. മാതാവ്: നിർമലകുമാരി. ഭാര്യ: സൗമ്യ. മക്കൾ: ഗഗന, ഗീതിക.