പാങ്ങപ്പാറ: പാങ്ങപ്പാറ എ.കെ.ജി നഗറിൽ പണയിൽ വീട്ടിൽ വിശാലാക്ഷി (86) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ. മക്കൾ: ശശികല, ശ്രീകല, സാബു. മരുമക്കൾ: രാജൻ, വിജയൻ, സീലിയ. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ ഒമ്പതിന്.