നെടുമങ്ങാട്: അരുവിക്കര കുന്നിൽ വിളാകത്ത് (മുത്തുമാരിയമ്മൻ നഗർ) ദീപു ഭവനിൽ എം. സുകുമാരൻ (63-റിട്ട. എസ്.ഐ) നിര്യാതനായി. ഭാര്യ: എസ്. ഉഷ. മക്കൾ: ദീപ, ദീപു. മരുമക്കൾ: ശ്രീകുമാർ, അഞ്ജു. മരണാനന്തര ചടങ്ങ് ഏപ്രിൽ എട്ടിന് രാവിലെ ഒമ്പതിന്.