പിണങ്ങോട്: കോടഞ്ചേരികുന്നിലെ വ്യാപാരി പുല്ലിത്തൊടി മമ്മൂട്ടി (77) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, പരേതയായ നബീസ. മക്കൾ: ജമീല, അബൂബക്കർ സിദ്ദീഖ് മൗലവി, ശിഹാബുദ്ദീൻ, നസീമ, റഹ്മത്ത്. മരുമക്കൾ: കുഞ്ഞുട്ടി, ആരിഫ, ജുമൈല, നാസർ, ഹാരിസ് മുസ്ലിയാർ.