ആലത്തൂർ: ചിറ്റിലഞ്ചേരി കല്ലത്താണി കാട്ടുകുളം വീട്ടിൽ പരേതനായ അബ്ദുൽ മുത്തലിബിെൻറ മകൻ പട്ടാമ്പി ജലാലിയ ജുമാമസ്ജിദ് ഇമാം ഷൗക്കത്തലി മുസ്ലിയാർ (56) നിര്യാതനായി. മാതാവ്: ആയിശ. ഭാര്യ: സീനത്ത്. മക്കൾ: മുഹമ്മദ് സലീം, മുഹമ്മദ് ഷാഫി, സുഹൈല, സുമയ്യ. മരുമക്കൾ: മുജീബ് റഹ്മാൻ, സിദ്ദീഖ്, ജുമാന, ഫാത്തിമ തഹ്സിന. സഹോദരങ്ങൾ: ഹംസ മുസ്ലിയാർ, റസിയ.