കരിമ്പ: വെട്ടം പനയമ്പാടം തെക്കെ പാട്ടിൽ വീട്ടിൽ പരേതരായ നാണു നായരുടെയും പാറുക്കുട്ടി അമ്മയുടെയും മകൻ ഗോവിന്ദൻ കുട്ടി നായർ (71) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സുനിത, സുനിൽ, സുജി. മരുമക്കൾ: കൃഷ്ണദാസ്, അഞ്ജു, ശരണ്യ.