മാന്നാർ: കുട്ടംപേരൂർ കാട്ടുവഴിഭാഗം എള്ളിട്ടയിൽ വീട്ടിൽ മുരളീധരൻ നായർ (73) നിര്യാതനായി. മാന്നാർ കുരട്ടിക്കാട് പട്ടമ്പലം ദേവീക്ഷേത്രത്തിലെ മുൻ ജീവനക്കാരനാണ്. ഭാര്യ: ഓച്ചിറ വലിയ കുളങ്ങര കണ്ണാട്ടുതറയിൽ കുടുംബാംഗം കമലമ്മ. മക്കൾ: അനിൽകുമാർ (കുവൈത്ത്), ആശ. മരുമക്കൾ: ജയശ്രീ, ശിവകുമാർ (തിരുവിതാംകൂർ ദേവസ്വം ബോർഡ് തൃപ്പെരുംതുറ മഹാദേവക്ഷേത്രം). സഞ്ചയനം ഞായറാഴ് രാവിലെ 8.30ന്.