തുറവൂർ: വളമംഗലം വടക്ക് നെടുംപുറത്ത് വീട്ടിൽ മനോജ് (47) നിര്യാതനായി. ഭാര്യ: രമ്യ. മക്കൾ: ചന്ദന, ചന്ദ്രകാന്ത്.