മാരാരിക്കുളം: മാരാരിക്കുളം വടക്ക് പഞ്ചായത്ത് മുൻ അംഗം പൗർണമിയിൽ ചന്ദ്രശേഖര കുറുപ്പ് (വിമുക്ത ഭടൻ -79) നിര്യാതനായി. പൂപ്പള്ളിക്കാവ് ദേവസ്വം വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: ലീലമ്മ (റിട്ട.സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി). മക്കൾ: ബിജു (മാതൃഭൂമി, ആലപ്പുഴ), പ്രേംകുമാർ (യു.എസ്), പ്രസീത (എ.ബി.വി. വിലാസം എച്ച്.എസ്.എസ്). മരുമക്കൾ: ഉഷാകുമാരി (അധ്യാപിക, കലവൂർ ഗവ. എച്ച്.എസ്.എസ്), നിവിത ദേവി (യു.എസ്), പി.വി. ദീപു (ആലപ്പുഴ മെഡിക്കൽ കോളജ്). സംസ്കാരം വെള്ളിയാഴ്ച 11 ന് വീട്ടുവളപ്പിൽ.