തിരൂരങ്ങാടി: വെന്നിയൂർ അപ്ല സ്വദേശി അത്തിയേക്കൽ ഉണ്ണികൃഷ്ണനെ (53) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ശാന്ത. മക്കൾ: രജീഷ്, ശാലിനി, ശാന്തിനി, അഭിലാഷ്.